Sunday, 15 January 2012

ലക്ഷദ്വീപ് സ്പോര്‍ട്സ് ഫെസ്റ്റിവലിന് തുടക്കമായി

ആന്ത്രോത്ത് (15.01.2012):  ഈ വര്‍ഷത്തെ ലക്ഷദ്വീപ് സ്പോര്‍ട്സ് ഫെസ്റ്റിവലിന്  ആന്ത്രോത്തില്‍ തുടക്കമായി. നിറപ്പകിട്ടോടെ ഇന്ന്(15.01.2012)  വൈകുന്നേരം  അട്മിനിസ്ട്രേടര്‍  ശ്രീ. അമര്‍നാഥ് ഫെസ്റ്റിവല്‍  ഉദ്ഘാടനം ചെയ്തു.




No comments:

Post a Comment