Monday, 16 January 2012

മനുഷ്യജാലിക 2012- കില്‍ത്താനില്‍

കില്‍ത്താന്‍: എസ്.കെ.എസ്.എസ്.എഫിന്റ്റെ ഈ വര്‍ഷത്തെ മനുഷ്യജാലിക ജനുവരി 24,25,26 തിയതികളില്‍ കില്‍ത്താന്‍ ദ്വീപില്‍ വെച്ച് നടത്തപ്പെടും. ബഹു. അസയ്യിദ്  ഇ. പി ആറ്റകോയ തങ്ങള്‍- കവരത്തി, ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ (SKSBV സംസ്ഥാന വൈസ് പ്രസിഡന്റ്), ബഹു. ശൈഖുനാ അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍- കില്‍ത്താന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഉത്ഘാടനം  ബഹു. ശൈഖുനാ അബ്ദുല്‍ ജബ്ബാര്‍ മുസ്ളിയാര്‍ നിര്‍വ്വഹിക്കും. അട്മിനിസ്ട്രെട്ടര്‍ ശ്രീ. അമര്‍നാഥ് IAS മുഖ്യ അതിഥിയായിരിക്കും.

No comments:

Post a Comment